കൊച്ചുകാമാക്ഷി സ്വദേശി മനുവിന്‍റെ മകൻ സൂരജ് (13)ആണ് മരിച്ചത്. വീട്ടുപറമ്പിലെ കൊക്കോ മരത്തിൽ തൂങ്ങിയാണ് സൂരജ് ജീനനൊടുക്കിയത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

ഇടുക്കി: ഇടുക്കി കൊച്ചുകാമാക്ഷിയിൽ പഠിക്കാത്തതിനെ തുടര്‍ന്ന് അമ്മ വഴക്ക് പറഞ്ഞതിൽ മനംനൊന്തു വിദ്യാർത്ഥി തൂങ്ങിമരിച്ചു. കൊച്ചുകാമാക്ഷി സ്വദേശി മനുവിന്‍റെ മകൻ സൂരജ് (13)ആണ് മരിച്ചത്.

വീട്ടുപറമ്പിലെ കൊക്കോ മരത്തിൽ തൂങ്ങിയാണ് സൂരജ് ജീനനൊടുക്കിയത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.