11.8 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ രണ്ടാംഘട്ടത്തിന്‍റെ  നിർമ്മിതി.

കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക്‌ ലൈൻ നിർമ്മാണത്തിന്‌ 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന്‌ ഭരണാനുമതി നൽകുന്നതിനാണ്‌ ധനവകുപ്പിന്‍റെ അംഗീകാരം. 11.8 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ രണ്ടാംഘട്ടത്തിന്‍റെ നിർമ്മിതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ദേ വീണ്ടും ടിക്കറ്റ് വീണ്ടും പകുതി വിലയ്ക്ക്, അധിക സ‍ര്‍വീസും, ഈ കിക്ക് കൊച്ചി മെട്രോ വക! ഐഎസ്എൽ കളറാക്കാം

വീണ്ടും 'ഗോളടിച്ച്' കൊച്ചി മെട്രോ! ഐഎസ്എൽ മത്സര ദിവസം രാത്രി എട്ട് മണിവരെയുള്ള യാത്രക്കാർ 1,12,482