തൃശൂർ സ്വദേശി സതീശന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

തൃശ്ശൂർ: തൃശ്ശൂർ സ്വദേശിയുടെ കാർ തടഞ്ഞു നിർത്തി അൻപതു ലക്ഷം രൂപ തട്ടി. വനിതാ അഭിഭാഷക അടക്കം ഏഴ് പേർ പിടിയിൽ. അറസ്റ്റിലായത് തൃശൂരി‍ൽ പ്രാക്റ്റീസ് ചെയ്യുന്ന ലിജി. ജനുവരിയിൽ ഒളരിയിൽ വെച്ചാണ് സംഭവം നടന്നത്. തൃശൂർ സ്വദേശി സതീശന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

ഗൾഫിലുള്ള ഭർത്താവ് വക ക്വട്ടേഷൻ! ഭാര്യയെയും സുഹൃത്തിനെയും കുടുക്കണം, കാറിൽ പറഞ്ഞത് ചെയ്തു; പക്ഷേ വൻ ട്വിസ്റ്റ്

10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കായികാധ്യാപകനെതിരെ പോക്സോ കേസ്

Asianet News Malayalam Live News | Malappuram Boat accident|Tanur Boat Accident| Kerala Live TV News