Asianet News MalayalamAsianet News Malayalam

കെൽട്രോൺ വഴി സ്പീഡ് ക്യാമറകൾ സ്ഥാപിക്കാൻ ആറ് കോടിയിലധികം രൂപ; ധനവകുപ്പ് ഉത്തരവ് പുറത്തിറങ്ങി

സ്പീഡ് ക്യാമറകൾ സ്ഥാപിക്കാനും അറ്റകുററപ്പണികൾക്കുമായി ആറ് കോടി 97 ലക്ഷം രൂപ അധികമായി അനുവദിച്ചു. ഉതു സംബന്ധിച്ചുള്ള ധനവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. 

6 crore rupees for keltron to fix speed cameras and maintenance
Author
Thiruvananthapuram, First Published Mar 31, 2020, 5:32 PM IST

തിരുവനന്തപുരം: കെൽട്രോൺ വഴി സ്പീഡ് ക്യാമറകൾ സ്ഥാപിക്കാനും അറ്റകുററപ്പണികൾക്കുമായി ആറ് കോടി 97 ലക്ഷം രൂപ അധികമായി അനുവദിച്ചു. ഉതു സംബന്ധിച്ചുള്ള ധനവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. 


updating....

Follow Us:
Download App:
  • android
  • ios