പട്ടാമ്പി പോലീസ് സ്റ്റേഷന് സമീപം വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു.

പാലക്കാട്: പാലക്കാട്‌ പട്ടാമ്പിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ്‌ കരിങ്കൊടി വീശി. പട്ടാമ്പി പോലീസ് സ്റ്റേഷന് സമീപം വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രവർത്തകരെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്ത്‌ നീക്കി. അന്തരിച്ച മുൻ എം എൽ എ എം. ചന്ദ്രന്റെ ആനക്കരയിലെ വീട് സന്ദർശിച്ച് പട്ടാമ്പിയിലൂടെ മടങ്ങുന്നതിനിടെയാണ് കരിങ്കൊടി കാണിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തെ കേന്ദ്രം സഹായിക്കുന്നില്ല, എങ്ങനെ വിഷമിപ്പിക്കാമെന്ന് നോക്കുന്നു: മുഖ്യമന്ത്രി

കർണാടകയിൽ സിപിഎം ചെയ്തതെന്ത്? ബിജെപിയുടെ തോളിൽ കയ്യിട്ടാണ് മുഖ്യമന്ത്രിയുടെ ഐക്യാഹ്വാനം: കെ സുധാകരൻ

Asianet News | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News