കോഴിക്കോട് മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. കക്കോടി സ്വദേശി സിറാജ് എന്ന ആളാണ് മരിച്ചത്.

കോഴിക്കോട്: കോഴിക്കോട് മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. ഇയാളെ രക്ഷിക്കാൻ ടാങ്കിൽ ഇറങ്ങിയ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കക്കോടി സ്വദേശി സിറാജ് എന്ന ആളാണ് മരിച്ചത്. ടാങ്കിനുള്ളിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ രണ്ടുപേരെയും ഫയർഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. ഇവർ ശുചീകരണ തൊഴിലാളികൾ ആണ്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News