മയക്കുമരുന്ന് നല്‍കിയാണ് 20 വയസുകാരനെ പീഡിപ്പിച്ചതെന്നാണ് സംശയം. സംഭവത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. കേസിൽ അന്വേഷണം നടന്നുവരികയാണ്.
കാസർകോട്: കാസര്‍കോട് മാനസിക വെല്ലുവിളി നേരിടുന്ന ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. പൊവ്വല്‍ സ്വദേശി മുഹമ്മദ് സാദിഖിനെ(22)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് നല്‍കിയാണ് 20 വയസുകാരനെ പീഡിപ്പിച്ചതെന്നാണ് സംശയം. സംഭവത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. കേസിൽ അന്വേഷണം നടന്നുവരികയാണ്.
ബസ് ഓടിക്കുന്നതിനിടയിൽ ഫോൺ ഉപയോഗിച്ചു; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി, 2 ദിവസം സാമൂഹ്യ സേവനവും ചെയ്യണം
