എന്നാൽ പാട്ട് എഡിറ്റ് ചെയ്ത ഉപയോഗിക്കാൻ അനുമതി നൽകിയില്ലെന്ന് നിർമ്മാതാവ് ബ്ലെസി വ്യക്തമാക്കി. വിഷയത്തിൽ ബ്ലൂടൈഗേഴ്സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

കൊച്ചി: ക്രിക്കറ്റ് ക്ലബ്ബ് കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ആടുജീവിതം നിർമ്മാതാക്കൾ. സിനിമയ്ക്ക് വേണ്ടി എ ആർ റഹ്മാൻ ഒരുക്കിയ പാട്ട് ക്ലബ്ബ് എഡിറ്റ് ചെയ്ത് ഉപയോഗിച്ചുവെന്നതാണ് പരാതി. പാട്ടിന്റെ പകർപ്പവകാശം ക്ലബ്ബിന്റെ ഉടമസ്ഥരായ യുകെ കമ്പനിക്ക് കൈമാറിയിരുന്നു. എന്നാൽ പാട്ട് എഡിറ്റ് ചെയ്ത ഉപയോഗിക്കാൻ അനുമതി നൽകിയില്ലെന്ന് നിർമ്മാതാവ് ബ്ലെസി വ്യക്തമാക്കി. വിഷയത്തിൽ ബ്ലൂടൈഗേഴ്സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

അൻവറിന് പിന്നിൽ ആര്? ആരോപണങ്ങളിൽ മുഖ്യമന്ത്രി കടുത്ത വെട്ടിൽ, സിപിഎം മൗനത്തിൽ

YouTube video player