സുൽത്താൻബത്തേരിയിക്ക് പോവുകയായിരുന്ന  കെഎസ്ആർടിസി ബസ്സും, കോട്ടയത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനുമാണ് അപകടത്തിൽപെട്ടത്

കോട്ടയം: ഏറ്റുമാനൂർ 101 കവലയിൽ കെഎസ്ആർടിസി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. സുൽത്താൻബത്തേരിയിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും, കോട്ടയത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനുമാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പൂർണ്ണമായും തകർന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona