ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍ വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല.

കൊച്ചി: കൊച്ചി ചേരാനെല്ലൂരിൽ കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം. ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍ വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല. ദേശീയപാതയിൽ നിർമാണം നടക്കുന്ന പാലത്തിൽ ലോറി ഇടിച്ചതോടെയാണ് അപകടമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Also Read: തൃശൂർ അപകടം; മാഹിയിൽ നിന്ന് മദ്യം വാങ്ങി, യാത്രയിലുടനീളം മദ്യപിച്ചു, ഡ്രൈവറും ക്ലീനർക്കുമെതിരെ നരഹത്യക്ക് കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം