Asianet News MalayalamAsianet News Malayalam

ടിപ്പറും ജീപ്പും കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ട് വാഹനങ്ങളും കത്തിനശിച്ചു

കൂത്തുപറമ്പ് നെരുവമ്പായിൽ ടിപ്പർ ലോറിയും ബൊലേറൊ ജീപ്പും കൂട്ടിയിടിച്ച് തീപിടിച്ചു. യാത്രക്കാർക്ക് പരിക്കേറ്റു

Accident Kannur Two vehicle burned
Author
Kannur, First Published Jul 7, 2019, 11:32 PM IST

കണ്ണൂർ: കൂത്തുപറന്പ് നെരുവന്പായിയിൽ ടിപ്പർ ലോറിയും ബൊലേറൊ ജീപ്പും കൂട്ടിയിടിച്ച് തീപിടിച്ചു. യാത്രക്കാർക്ക് പരിക്കേറ്റു. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ രണ്ട് വാഹനങ്ങളും പൂർണമായും കത്തിനശിച്ചു.

"

Follow Us:
Download App:
  • android
  • ios