ചേരാനല്ലൂർ വാഹനാപകട കേസിൽ രണ്ടാം പ്രതിയും 17കാരന്റെ പിതാവുമായ അഡീഷണൽ ജഡ്ജി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ജഡ്ജിയെ അറസ്റ്റ് ചെയ്യാൻ പോലീസിന് കോടതി അനുമതി ലഭിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ രണ്ടാം പ്രതിയും 17കാരന്റെ പിതാവുമായ അഡീഷണൽ ജഡ്ജി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ജഡ്ജിയെ അറസ്റ്റ് ചെയ്യാൻ പോലീസിന് കോടതി അനുമതി ലഭിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ജഡ്ജിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്.

YouTube video player