പുറം ബണ്ടുകൾ മുഴുവൻ ബലപ്പെടുത്തുമെന്നും വലിയ കല്ലുകൾ ഉറപ്പിക്കുമെന്നും പി പ്രസാദ് ഉറപ്പ് നൽകി. പരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകാതെ ആയിരിക്കും വികസനമെന്നും കുട്ടനാടുകാരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും നടപടിയെന്നും മന്ത്രി വ്യക്തമാക്കി. 

ആലപ്പുഴ: രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിന് മുമ്പ് ഇപ്പോഴത്തേ പ്രതിസന്ധികൾക്ക് പരിഹാരം കാണുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. ഹ്രസ്വകാലത്തേക്കുള്ള പദ്ധതികൾ ഉടൻ നടപ്പാക്കുമെന്നും കർഷകനെയും കൃഷിയെയും സംരക്ഷിക്കുന്ന പദ്ധതിയാണ് രണ്ടാം പാക്കേജിൽ ഉണ്ടാകുകയെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred