യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ, കെഎസ്.യു അധ്യക്ഷൻ കെ.എം.അഭിജിത്ത്, മഹിളാ കോണ്ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്, സേവാദൾ അധ്യക്ഷൻ അബ്ദുൾ സലാം എന്നിവർ തെരഞ്ഞെടുപ്പ് സമിതിയിലെ പ്രത്യേക ക്ഷണിതാക്കളാണ്. 

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസിയുടെ പ്രത്യേക തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് 36 അംഗ സമിതി രൂപീകരിച്ചത്. സ്ഥാനാർത്ഥി നിർണയം അടക്കം നിർണായക വിഷയങ്ങളിൽ സമിതിയാവും തീരുമാനമെടുക്കുക എന്നാണ് സൂചന. തെരഞ്ഞെടുപ്പ് തന്ത്രവും പ്രചാരണവും രൂപീകരിക്കാനായി ഉമ്മൻചാണ്ടി അധ്യക്ഷനായി പത്തംഗ സമിതിയെ നിയമിച്ചിരുന്നു.

തെരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങൾ -

  1. മുല്ലപ്പള്ളി രാമചന്ദ്രൻ
  2. രമേശ് ചെന്നിത്തല
  3. ഉമ്മൻചാണ്ടി
  4. കെസി വേണുഗോപാൽ
  5. വയലാർ രവി
  6. എകെ ആൻ്ണി
  7. കെ മുരളീധരൻ
  8. വിഎം സുധീരൻ
  9. കെ സുധാകരൻ
  10. എംഎം ഹസ്സൻ
  11. കൊടിക്കുന്നിൽ സുരേഷ്
  12. ബെന്നി ബെഹന്നാൻ
  13. പിജെ കുര്യൻ
  14. പിപി തങ്കച്ചൻ
  15. പിസി ചാക്കോ
  16. ശശി തരൂർ
  17. കെവി തോമസ്
  18. എംകെ രാഘവൻ
  19. അടൂർ പ്രകാശ്
  20. വിഡി സതീശൻ
  21. ടിഎൻ പ്രതാപൻ
  22. ആര്യാടൻ മുഹമ്മദ്
  23. തിരുവഞ്ചൂർ രാധാകൃഷ്ണൻ
  24. കെസി ജോസഫ്
  25. വിഎസ് ശിവകുമാർ
  26. എപി അനിൽ കുമാർ
  27. ജോസഫ് വാഴക്കൻ
  28. പിസി വിഷ്ണുനാഥ്
  29. ഷാനിമോൾ ഉസ്മാൻ
  30. പന്തളം സുധാകരൻ
  31. രമ്യ ഹരിദാസ്
  32. ലാലി വിൻസെൻ
  33. വിടി ബലറാം
  34. റോജി എം ജോണ്
  35. ടി സിദ്ധിഖ്
  36. വിദ്യാ ബാലകൃഷ്ണൻ

യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ, കെഎസ്.യു അധ്യക്ഷൻ കെ.എം.അഭിജിത്ത്, മഹിളാ കോണ്ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്, സേവാദൾ അധ്യക്ഷൻ അബ്ദുൾ സലാം എന്നിവർ തെരഞ്ഞെടുപ്പ് സമിതിയിലെ പ്രത്യേക ക്ഷണിതാക്കളാണ്.