ഷറഫുദ്ദീൻ പിലാക്കലിനാണ് പ്രസിഡന്റിന്റെ ചുമതല. പുതിയകമ്മിറ്റി വരുന്നത് വരേയാണ് പകരം ചുമതല. ഭാരവാഹിത്വത്തെചൊല്ലി തർക്കംമുള്ളതിനാൽ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നില്ല.
കോഴിക്കോട്: എംഎസ്എഫ് താൽക്കാാലിക ജനറൽ സെക്രട്ടറിയായി അഖിൽ കുമാർ ആനക്കയത്തെ തെരഞ്ഞെടുത്തു. ആദ്യമായാണ് മറ്റുസമുദായക്കാർ ഈ പദവിയിലെത്തുന്നത്. നിലവിലെ കമ്മിറ്റി ചുമതല ഒഴിഞ്ഞതിനെ തുടർന്നാണ് നിയമനം. സംസ്ഥാന പ്രസിഡന്റ് പികെ നവാസും, ജനൽ സെക്രട്ടറി സി.കെ നജാഫുമാണ് സ്ഥാനം ഒഴിഞ്ഞത്. ഷറഫുദ്ദീൻ പിലാക്കലിനാണ് പ്രസിഡന്റിന്റെ ചുമതല. പുതിയകമ്മിറ്റി വരുന്നത് വരേയാണ് പകരം ചുമതല. ഭാരവാഹിത്വത്തെചൊല്ലി തർക്കംമുള്ളതിനാൽ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നില്ല.
