പി എസ് സി ഡിവിഷണൽ അക്കൗണ്ടൻ്റ് പരീക്ഷയിൽ ക്രമക്കേടെന്ന് ആരോപണം. റൂള്‍ വ്യവസ്ഥ ലംഘിച്ച് രണ്ട് തവണയായി പി എസ് സി പരീക്ഷ നടത്തി. റൂൾ പ്രകാരമുള്ള അനുപാതം തെറ്റിക്കുകയും ചെയ്തു.

തിരുവനന്തപുരം: കേരള പി എസ് സി ഡിവിഷണൽ അക്കൗണ്ടൻ്റ് പരീക്ഷയിൽ ക്രമക്കേടെന്ന് ആരോപണം. പരീക്ഷ രീതിയിലും വിഷയത്തിലും സ്പെഷ്യൽ റൂളുള്ള ചുരുക്കം പരീക്ഷയാണിത്. റൂള്‍ വ്യവസ്ഥ ലംഘിച്ച് രണ്ട് തവണയായി പി എസ് സി പരീക്ഷ നടത്തി. റൂൾ പ്രകാരമുള്ള അനുപാതം തെറ്റിക്കുകയും ചെയ്തു. പുതിയ ഉദ്യോഗാർത്ഥികളെ തിരുകി കയറ്റാനുള്ള നീക്കമാണിതെന്നാണ് ആരോപണം. ഇതോടെ ബൈ ട്രാൻസ്ഫർ യുഡി ക്ലർക്കുമാർക്കാണ് അവസരം നഷ്ടപ്പെട്ടിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News