പൊലീസിനെ കബളിപ്പിച്ച്  രണ്ട് പേർ ഓടി രക്ഷപ്പെട്ടു.  ആള്‍ട്ടോ കാറില്‍ കടത്തുകയായിരുന്ന 2 കിലോയിലധികം തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദിലാണ്  വാഹനപരിശോധനക്കിടെ പിടികൂടിയത്.

കണ്ണൂര്‍: തില്ലങ്കേരിയില്‍ വാഹന പരിശോധനക്കിടെ രണ്ടര കോടി വിലവരുന്ന തിമിംഗല ഛര്‍ദ്ദിലുമായി (Ambergris) ഒരാൾ പിടിയിലായി. തില്ലങ്കേരി സ്വദേശി ദിഖിൽ നിവാസിൽ ദിന്‍രാജിനെയാണ് പൊലീസ് പിടികൂടിയത്.