തിരുവനന്തപുരം: ജൂലൈ 29 വൈകിട്ട് അഞ്ച് മണിമുതല്‍ പ്ലസ്‍ വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി  അപേക്ഷ നല്‍കാം. രേഖകളും ഫീസും പ്രവേശനസമയത്ത് സ്‍കൂളില്‍ ഹാജരാക്കിയാല്‍ മതി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും അപേക്ഷ സമര്‍പ്പിക്കാം. 

Manualonlinestudent.pdf by Asianetnews Online on Scribd