യുവാവിനെ നടുറോഡിൽ കുത്തികൊലപ്പെടുത്തി. അലൻ എന്ന യുവാവിനാണ് കുത്തേറ്റത്

തിരുവനന്തപുരം: യുവാവിനെ നടുറോഡിൽ കുത്തികൊലപ്പെടുത്തി. പേരൂർക്കട സ്വദേശിയായ അലൻ എന്ന യുവാവാണ് തൈക്കാട് കുത്തേറ്റ് മരിച്ചത്. സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെടുന്നതിനിടെയാണ് കുത്തിയത്.19 കാരൻ ആണ് കുത്തേറ്റ് മരിച്ച അലൻ. കുത്തേറ്റ അലനെ വിദ്യാർത്ഥികൾ തന്നെയാണ് ഇരുചക്ര വാഹനത്തിൽ കൊണ്ടുപോയത്. 

YouTube video player