Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് നിന്ന് ഗുവാഹത്തിയിലേക്ക്, റെയില്‍ പാളത്തിലൂടെ നടന്നെത്തിയ അസം സ്വദേശി അഞ്ചാം ദിവസം പിടിയില്‍

ഇയാൾ ഒറ്റയ്ക്ക് നടന്നു പോകുന്നത് കണ്ട് നെടുമ്പാശേരിയിൽ റെയിൽ പാളത്തിനടുത്ത് നിന്നവർ ചോദ്യം ചെയ്തു അപ്പോഴാണ് അസമിലേക്ക് നടന്നു പോകുകയാണെന്നറിയിച്ചത് . 

Assamese youth held for attempt break lock down direction and walks through railway track
Author
Kochi, First Published Apr 27, 2020, 11:37 PM IST

കൊച്ചി: ലോക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് ഗുഹാവത്തിയിലേക്ക് നടന്നു പോകാൻ ശ്രമിച്ചയാളെ നെടുമ്പാശ്ശേരിയിൽ വച്ച് പിടികൂടി.  അസം സ്വദേശിയായ സെയ്ഫുൽ ഇസ്ലാമാണ് പിടിയിലായത്. അഞ്ച് ദിവസം മുമ്പ്തിരുവനന്തപുരത്തു നിന്നും റെയിൽ പാതയിലൂടെയാണ് ഇയാൾ നടന്നു തുടങ്ങിയത്.

എറണാകുളത്തുനിന്ന് റെയില്‍പാളത്തിലൂടെ കാസര്‍കോട്ടേക്ക്: ഫറൂഖില്‍ വച്ച് രണ്ട് പേര്‍ കസ്റ്റഡിയില്‍

ആറ് കിലോമീറ്റര്‍ നടന്ന് ജനാലച്ചില്ലിന് പുറത്ത് നിന്ന് പേരക്കിടാവിനെ കൊഞ്ചിക്കുന്ന മുത്തച്ഛന്‍

ഇയാൾ ഒറ്റയ്ക്ക് നടന്നു പോകുന്നത് കണ്ട് നെടുമ്പാശേരിയിൽ റെയിൽ പാളത്തിനടുത്ത് നിന്നവർ ചോദ്യം ചെയ്തു അപ്പോഴാണ് അസമിലേക്ക് നടന്നു പോകുകയാണെന്നറിയിച്ചത് . തുടർന്ന് നെടുമ്പാശേരി പൊലീസിൽ ഇവർ വിവരം അറിയിച്ചു. പൊലീസെത്തി ഇയാളെ പിടികൂടി തൃപ്പുണിത്തുറയിലെ നിരീക്ഷണ കേന്ദ്രത്തിലാക്കി.

കാൽനടയായി കോയമ്പത്തൂരിലേക്ക് കടക്കാൻ ശ്രമം; മലപ്പുറത്ത് പൊലീസ് തടഞ്ഞു

മധുരയില്‍നിന്ന് റെയില്‍പ്പാളത്തിലൂടെ നടന്നുവന്നയാള്‍ തിരുവനന്തപുരത്ത് പിടിയില്‍

ലോക്ക് ഡൗൺ : ക്യാൻസർ രോഗിയായ ഭാര്യയെയും കൊണ്ട് ഭർത്താവ് സൈക്കിൾ ചവിട്ടിയത് 130 കിലോമീറ്റർ

 

Follow Us:
Download App:
  • android
  • ios