മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുന്നു എന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയിൽ ആണ് അറസ്റ്റ്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
തൊടുപുഴ: ഇടുക്കിയിൽ പതിനേഴുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനേയും അച്ഛന്റെ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുന്നു എന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയിൽ ആണ് അറസ്റ്റ്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
1.17 കോടിയുടെ സ്വർണ്ണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താൻ യുവതിയുടെ ശ്രമം; കരിപ്പൂരിൽ അറസ്റ്റ്
