മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ അഗസ്റ്റിൻ സഹോദരൻമാർ ഇന്ന് ഹാജരായില്ല. പകരം രണ്ട് ദിവസം സമയം നീട്ടി ചോദിച്ച് ഹൈക്കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു.
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ അഗസ്റ്റിൻ സഹോദരൻമാർ ഇന്ന് ഹാജരായില്ല. പകരം രണ്ട് ദിവസം സമയം നീട്ടി ചോദിച്ച് ഹൈക്കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. ജോസ്ക്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരാണ് കേസിലെ പ്രതികൾ. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.



