മമ്പാട് പഞ്ചായത്ത് ഓഫീസ് ജീവനക്കാരൻ ബാബു രാജൻ്റെ വീട്ടിൽ നിന്നാണ് 7 പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത്. വെള്ളിവരയന്റെ കുഞ്ഞുങ്ങളെയാണ് കിട്ടിയത്. വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഇആർഎഫ് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി വനംവകുപ്പിനു കൈമാറി.

മലപ്പുറം: മമ്പാട് വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി. മമ്പാട് പഞ്ചായത്ത് ഓഫീസ് ജീവനക്കാരൻ ബാബു രാജൻ്റെ വീട്ടിൽ നിന്നാണ് 7 പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത്. വെള്ളിവരയന്റെ കുഞ്ഞുങ്ങളെയാണ് കിട്ടിയത്. വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഇആർഎഫ് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി വനംവകുപ്പിനു കൈമാറി. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്.

YouTube video player