രാസ വാതക ഗന്ധം തങ്ങളുടെ പ്ലാന്‍റിൽ നിന്നല്ലെന്നാണ് ബിപിസിഎൽ അറിയിച്ചത്
കൊച്ചി: അമ്പലമുകൾ ബിപിസിഎൽ പ്ലാന്‍റിന് സമീപമുള്ള ഭാഗത്ത് രാസവാതക ഗന്ധം പടർന്നു. അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ, രാസവാതക ഗന്ധം തങ്ങളുടെ പ്ലാന്‍റിൽ നിന്നല്ലെന്നാണ് ബിപിസിഎൽ അറിയിച്ചത്.
