തൃശ്ശൂര്‍ അതിരൂപത അരണാട്ടുകര ഇടവകാംഗമായിരുന്നു. 2006 മുതല്‍ കുറ്റൂരിലെ സാഗർ മിഷൻ ഹോമിൽ വിശ്രമജീവിതത്തിലായിരുന്നു ബിഷപ്പ്.
തൃശ്ശൂര്‍: മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെ മുന്‍ ബിഷപ് ജോസഫ് നീലങ്കാവില്‍ അന്തരിച്ചു. 91 വയസായിരുന്നു. തൃശ്ശൂര്‍ അതിരൂപത അരണാട്ടുകര ഇടവകാംഗമായിരുന്നു. 2006 മുതല്‍ കുറ്റൂരിലെ സാഗർ മിഷൻ ഹോമിൽ വിശ്രമജീവിതത്തിലായിരുന്നു ബിഷപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
