ബംഗാളിലും ത്രിപുരയിലുമുണ്ടായ വളർച്ച കേരളത്തിൽ ഉണ്ടായില്ലെന്ന് കണ്ണന്താനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദില്ലി: ബിജെപിക്ക് കേരളത്തിൽ ഈ വളർച്ച പോരെന്ന് മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ അൽഫോൺസ് കണ്ണന്താനം. ബംഗാളിലും ത്രിപുരയിലുമുണ്ടായ വളർച്ച കേരളത്തിൽ ഉണ്ടായില്ലെന്ന് കണ്ണന്താനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിലൂടെ പാർട്ടിയുടെ വളർച്ച് വേഗത്തിലാക്കണമെന്ന് കണ്ണന്താനം അഭിപ്രായപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേന്ദ്രമന്ത്രിയെന്ന നിലയിൽ കഴിയുന്ന രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞ കണ്ണന്താനം മന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട വി മുരളീധരന് ആശംസ നേർന്നു.