Asianet News MalayalamAsianet News Malayalam

പ്രളയമുണ്ടായത് സ്കൂളിൽ പോകാത്ത മണ്ടന്മാരെ മന്ത്രിയാക്കിയതിനാൽ ; എ എൻ രാധാകൃഷ്ണൻ

സ്കൂളിന്‍റെ പടി കാണാത്ത എം എം മണി, ഡാം തുറന്നുവിട്ട് കേരളത്തെ പ്രളയത്തിൽ മുക്കിയെന്ന് എ എൻ രാധാകൃഷ്ണൻ

bjp state general secretary an radhakrishnan against minister mm mani
Author
Idukki, First Published Mar 8, 2019, 5:03 PM IST

ഇടുക്കി: വൈദ്യുത മന്ത്രി എം എം മണിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ. മണ്ടന്മാരെയും വിവരമില്ലാത്തവരെയും ജയിപ്പിച്ചതിനാലാണ് സംസ്ഥാനത്ത് പ്രളയം ഉണ്ടായതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു. 

സ്കൂളിന്‍റെ പടി കാണാത്ത എം എം മണി, ഡാം തുറന്നുവിട്ട് കേരളത്തെ പ്രളയത്തിൽ മുക്കിയെന്നും എ എൻ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.

Follow Us:
Download App:
  • android
  • ios