Asianet News MalayalamAsianet News Malayalam

വയനാട് കാറിനുള്ളിൽ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം, തിരിച്ചറിയാനായിട്ടില്ല

കെഎല്‍ 58 എം 9451 നമ്പര്‍ കാര്‍ ആണ് കത്തിയത്. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 

burned Dead body found in Wayanad
Author
First Published Dec 5, 2022, 2:58 PM IST

കൽപ്പറ്റ : വയനാട് കണിയാരത്ത് കാറിനുള്ളിൽ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കണിയാരം ഫാദർ ജികെഎംഎച്ച്എസിന് സമീപമുള്ള റബര്‍ തോട്ടത്തിൻ്റെ പരിസരത്താണ് കാര്‍ കത്തിനശിച്ചത്. കാറിനകത്ത് ഡ്രൈവിംഗ് സീറ്റിലാണ് കത്തിക്കരിഞ്ഞ നിലയില്‍  മൃതദേഹം കണ്ടെത്തിയത്. ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. കെഎല്‍ 58 എം 9451 നമ്പര്‍ കാര്‍ ആണ് കത്തിയത്. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 

Follow Us:
Download App:
  • android
  • ios