ഷോളയൂർ ഊത്തുകുഴി ഉന്നതിയിലെ വാഴത്തോട്ടത്തിന്റെ മറവിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 34 കഞ്ചാവ് ചെടികളാണ് നട്ടുപിടിപ്പിച്ചത്.

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവ് വേട്ട. ഷോളയൂർ ഊത്തുകുഴി ഉന്നതിയിലെ വാഴത്തോട്ടത്തിന്റെ മറവിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 34 കഞ്ചാവ് ചെടികളാണ് നട്ടുപിടിപ്പിച്ചത്. അതേസമയം പ്രതി ശിവൻ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred