തിരുവനന്തപുരം: ജില്ലാ പൊലീസ് സഹകരണ സംഘത്തിലെ അഡ്മിനിസ്ട്രേറ്ററെ ഭീഷണിപ്പെടുത്തിയ മുൻ പൊലീസ് അസോസിയേഷൻ നേതാക്കൾക്കെതിരെ കേസ്. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അജിത്, ഹരിലാൽ എന്നിവർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. അഡ്മിനിസ്ട്രേറ്റർ പ്രഭിത്തിന്റെ പരാതിയിലാണ് കേസ്