സംഭവത്തിൽ രണ്ട് മഹാരാഷ്ട്ര സ്വദേശികൾ അറസ്റ്റ് ചെയ്തു. മാധവ് സദാശിവ് സാജൻ, സഞ്ജിത് ജയ് സിംഗ് ചവാൻ എന്നിവരാണ് പിടിയിലായത്.
കോഴിക്കോട്: കോഴിക്കോട് റെയിവേ സ്‌റ്റേഷനിൽ കുഴൽപ്പണം പിടികൂടി. നേത്രാവതി എക്സ്പ്രസിൽ നിന്നാണ് 40 ലക്ഷം രൂപ പിടികൂടിയത്. സംഭവത്തിൽ രണ്ട് മഹാരാഷ്ട്ര സ്വദേശികൾ അറസ്റ്റ് ചെയ്തു. മാധവ് സദാശിവ് സാജൻ, സഞ്ജിത് ജയ് സിംഗ് ചവാൻ എന്നിവരാണ് പിടിയിലായത്. കർണാടകടയിൽ നിന്നും കുറ്റിപ്പുറത്തേക്കായിരുന്നു പണം കൊണ്ടുവന്നത്.
Add Asianetnews as a Preferred Source



