ഉത്തരക്കടലാസുകളുടെ പകർപ്പ് മാറി നൽകിയെന്ന പരാതിയിൽ പിഴവ് സമ്മതിച്ച് സിബിഎസ്ഇ. വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ അയച്ച ഇ മെയിൽ സന്ദേശം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ശരിയായ ഉത്തരക്കടലാസുകൾ കുട്ടികൾക്ക് നൽകി
ദില്ലി: ഉത്തരക്കടലാസുകളുടെ പകർപ്പ് മാറി നൽകിയെന്ന പരാതിയിൽ പിഴവ് സമ്മതിച്ച് സിബിഎസ്ഇ. വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ അയച്ച ഇ മെയിൽ സന്ദേശം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ശരിയായ ഉത്തരക്കടലാസുകൾ കുട്ടികൾക്ക് നൽകി. അതേസമയം, പരാതി ഉന്നയിച്ച വിദ്യാർത്ഥികൾക്കെതിരെ സൈബർ ആക്രമണം നടക്കുകയാണ്.



