എല്ലാ ജില്ലകളിലും 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാലരയ്ക്ക് പുറപ്പെടുവിച്ച കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് മൂന്ന് മണിക്കൂർ നേരത്തേക്കാണ്.

തിരുവനന്തപുരം: കേരളത്തിൽ പരക്കെ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാലരയ്ക്ക് പുറപ്പെടുവിച്ച കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് മൂന്ന് മണിക്കൂർ നേരത്തേക്കാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred