കാറിൽ ഇരുന്നിരുന്ന കുട്ടിയെ ഇയാൾ കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് പോക്സോ കേസെടുത്തു. അതേസമയം, പ്രതി മദ്യ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.  

കൊച്ചി: 9 വയസ്സുകാരിയെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. എറണാകുളം കിഴക്കമ്പലം സ്വദേശി ആൽബിൻ തോമസ് ആണ് പിടിയിലായത്. കാറിൽ ഇരുന്നിരുന്ന കുട്ടിയെ ഇയാൾ കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് പോക്സോ കേസെടുത്തു. അതേസമയം, പ്രതി മദ്യ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

മണൽക്കടത്ത് തടയാൻ ശ്രമിച്ച പൊലീസ് ഇൻസ്പെക്ടറെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി, സാധാരണ സംഭവമെന്ന് മന്ത്രി

'അവർ സേഫാണ്': ജീവനും കൈയ്യിൽപ്പിടിച്ച് ഗാസയിൽ നിന്ന് യാത്ര, ഇന്ത്യക്കാരായ അമ്മയും മകളെയും രക്ഷിച്ച് ദൗത്യ സംഘം

https://www.youtube.com/watch?v=Ko18SgceYX8