വെഞ്ഞാറമൂട്  പൊലീസ് കേസ് എടുത്തു അന്വേഷണം  തുടങ്ങി. ഇവർ അടുത്ത് അടുത്ത വീടുകളിൽ  താമസിക്കുന്നവരും ബന്ധുക്കളും  ആണ് എന്ന് പൊലീസ് പറഞ്ഞു. 

തിരുവനന്തപുരം: വെഞ്ഞാറമൂട് (Venjarammoodu) പുല്ലംപാറ പാണയത്ത്‌ നിന്ന് മൂന്ന് കുട്ടികളെ കാണാൻ ഇല്ലെന്ന് പരാതി (Boys Missing). പതിനൊന്ന്, പതിമൂന്ന്, പതിനാല് വയസുള്ള ആൺകുട്ടികളെ ആണ് ഇന്നലെ രാവിലെ മുതൽ കാണാൻ ഇല്ലെന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി. ഇവർ അടുത്ത് അടുത്ത വീടുകളിൽ താമസിക്കുന്നവരും ബന്ധുക്കളും ആണ് എന്ന് പൊലീസ് പറഞ്ഞു. 

updating...