കൊച്ചി: പശ്ചിമകൊച്ചിയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരു വാർഡ് കൗൺസിലറും ഉൾപ്പെടുന്നു. ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന കൊച്ചി മേയർ സൗമിനി ജെയിൻ ഉൾപ്പടെയുള്ളവർ സ്വയം നിരീക്ഷണത്തിലാണ്. കോർപ്പറേഷൻ ഓഫീസ് ഇന്ന് അണുവിമുക്തമാക്കും. വെള്ളിയാഴ്ച നടക്കേണ്ട കൗൺസിൽ യോ​ഗം ഓൺലൈനായി നടത്താനും തീരുമാനമായി. 
 

Read Also: ഇടുക്കിയിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആസിഡ് ആക്രമണം; പ്രതിയെ റിമാന്റ് ചെയ്തു...