രാജ്യത്ത് 38,949 പേർക്ക് കൂടി കൊവിഡ്; 542 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു
ഇത് വരെ 3,10,26,829 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. നിലവിൽ ചികിത്സയിലുള്ളത് 4,30,422 പേരാണ്. 97.28 ശതമാനം പേരും രോഗമുക്തി നേടി
ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 38,949 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 542 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചുട്ടുണ്ട്. ഇതോടെ സർക്കാർ കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,12,531 ആയി. കഴിഞ്ഞ ദിവസം 40,026 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.
ഇത് വരെ 3,10,26,829 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. നിലവിൽ ചികിത്സയിലുള്ളത് 4,30,422 പേരാണ്. 97.28 ശതമാനം പേരും രോഗമുക്തി നേടി. 1.33 ശതമാനമാണ് മരണം നിരക്ക്.
വാക്സിനേഷൻ നടപടികൾ പുരോഗമക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,78,078 പേർക്ക് കൂടി വാക്സീൻ നൽകി. 39,53,43,767 ഡോസ് വാക്സീനാണ് ഇത് വരെ രാജ്യത്ത് വിതരണം ചെയ്തത്.
S. No. | Name of State / UT | Active Cases* | Cured/Discharged/Migrated* | Deaths** | |||
---|---|---|---|---|---|---|---|
Total | Change since yesterdayChange since yesterday |
Cumulative | Change since yesterday | Cumulative | Change since yesterday | ||
1 | Andaman and Nicobar Islands | 13 | 2 | 7359 | 129 | ||
2 | Andhra Pradesh | 25526 | 431 | 1893498 | 2933 | 13081 | 24 |
3 | Arunachal Pradesh | 4177 | 4 | 37272 | 369 | 197 | 2 |
4 | Assam | 20467 | 533 | 517041 | 2498 | 4937 | 27 |
5 | Bihar | 797 | 11 | 713273 | 110 | 9625 | 4 |
6 | Chandigarh | 67 | 5 | 60980 | 10 | 809 | |
7 | Chhattisgarh | 4016 | 12 | 981645 | 342 | 13489 | 3 |
8 | Dadra and Nagar Haveli and Daman and Diu | 22 | 10565 | 4 | |||
9 | Delhi | 671 | 17 | 1409660 | 88 | 25022 | 1 |
10 | Goa | 1779 | 9 | 164460 | 134 | 3102 | 1 |
11 | Gujarat | 637 | 52 | 813673 | 90 | 10074 | |
12 | Haryana | 838 | 16 | 759001 | 43 | 9578 | 7 |
13 | Himachal Pradesh | 1150 | 41 | 199446 | 174 | 3502 | 3 |
14 | Jammu and Kashmir | 2104 | 132 | 312890 | 334 | 4361 | 1 |
15 | Jharkhand | 336 | 8 | 341077 | 62 | 5120 | |
16 | Karnataka | 32406 | 1259 | 2810121 | 3188 | 36037 | 48 |
17 | Kerala | 119513 | 1316 | 2982545 | 12370 | 15025 | 87 |
18 | Ladakh | 108 | 5 | 19920 | 8 | 206 | |
19 | Lakshadweep | 89 | 7 | 9905 | 14 | 49 | |
20 | Madhya Pradesh | 253 | 18 | 780851 | 36 | 10510 | 2 |
21 | Maharashtra | 110505 | 449 | 5952192 | 7391 | 126560 | 170 |
22 | Manipur | 8558 | 348 | 71662 | 677 | 1340 | 14 |
23 | Meghalaya | 3994 | 69 | 51132 | 338 | 926 | 5 |
24 | Mizoram | 5612 | 239 | 20478 | 216 | 117 | 1 |
25 | Nagaland | 1050 | 33 | 24815 | 99 | 516 | |
26 | Odisha | 19789 | 519 | 923209 | 2563 | 4861 | 66 |
27 | Puducherry | 1307 | 20 | 116325 | 122 | 1773 | 1 |
28 | Punjab | 1332 | 54 | 580483 | 147 | 16212 | 5 |
29 | Rajasthan | 522 | 36 | 943788 | 69 | 8947 | |
30 | Sikkim | 2322 | 43 | 20289 | 93 | 318 | 1 |
31 | Tamil Nadu | 29950 | 650 | 2465250 | 3006 | 33606 | 49 |
32 | Telangana | 10101 | 102 | 620757 | 808 | 3747 | 4 |
33 | Tripura | 4683 | 59 | 67455 | 435 | 722 | 1 |
34 | Uttarakhand | 692 | 19 | 333316 | 72 | 7354 | 2 |
35 | Uttar Pradesh | 1399 | 29 | 1683551 | 98 | 22705 | 1 |
36 | West Bengal | 13637 | 210 | 1483992 | 1089 | 17970 | 12 |
Total# | 430422 | 1619 | 30183876 | 40026 | 412531 | 542 | |
*(Including foreign Nationals) | |||||||
**( more than 70% cases due to comorbidities ) | |||||||
#States wise distribution is subject to further verification and reconciliation | |||||||
#Our figures are being reconciled with ICMR |
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona