മാഹി: മാഹിയിൽ ഇന്ന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മാഹി പന്തക്കൽ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ബൈയിൽ നിന്ന് എത്തിയ ശേഷം മാഹി ഡെന്‍റൽ കോളേജിൽ ക്വാറന്‍റീനിൽ കഴിയുകയായിരുന്നു 45 കാരൻ. 

ദുബൈയിൽ നിന്ന് ഈ മാസം 4 നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹം മാഹി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് 

 

തുടര്‍ന്ന് വായിക്കാം: 'മാഹിയിൽ മരിച്ചയാളെ കേരളത്തിന്‍റെ ലിസ്റ്റിൽപ്പെടുത്തുമോ', വിശദീകരണവുമായി മുഖ്യമന്ത്രി...