ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ട് കിട്ടിയതിന് ശേഷമെ അഴീക്കൽ തുറമുഖം ഇനി തുറക്കുക ഉള്ളു

കൊല്ലം: കൊല്ലം അഴിക്കൽ മത്സ്യബന്ധന തുറമുഖം അടച്ചു. കൊവിഡ് രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി. ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ട് കിട്ടിയതിന് ശേഷമെ തുറമുഖം ഇനി തുറക്കുക ഉള്ളു എന്നാണ് കൊല്ലം ജില്ലാ ഭരണകൂടം അറിയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred