കാസര്‍കോട്: കാസര്‍കോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ ക്വാറന്‍റൈനിൽ . തിരുവനന്തപുരത്ത് വീട്ടിലാണ് കാസര്‍കോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ ഐസൊലേഷനിൽ കഴിയുന്നത്. ദില്ലിയിൽ നിന്ന് നാട്ടിലേക്ക് വന്ന വിമാനത്തിൽ കൊവിഡ് 19 ബാധിച്ച ഒരാൾ യാത്ര ചെയ്ത പശ്ചാത്തലത്തിലാണ് ഐസൊലേഷനിൽ കഴിയാൻ തീരുമാനിച്ചത്.