കൊച്ചി: എറണാകുളം കളക്ടറേറ്റിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ആർടിഒ ഓഫീസിലെ ജീവനക്കാരനാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കളക്ടറേറ്റിലെ ആർടിഒ ഓഫീസ് താത്കാലികമായി അടച്ചു. മോട്ടോർ വാഹനവകുപ്പിൽ അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടറായ ഇദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു.

Read Also: തിരുവനന്തപുരത്തെ ലോക്ഡൗണ്‍ അവസാനിപ്പിക്കാറായിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍...