കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്
ആലപ്പുഴ: വൈസ് ചെയര്‍പേഴ്സൻ അടക്കമുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആലപ്പുഴ നഗരസഭാ കാര്യാലയം അടച്ചിട്ടു. വൈസ് ചെയര്‍ പേഴ്സനും രണ്ട് സ്ഥിരം സമിതി അധ്യക്ഷൻമാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ ഒരാഴ്ചത്തേക്ക് ഉണ്ടാകില്ല . കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് അടക്കം നീട്ടിവെയ്ക്കാനാണ് തീരുമാനം. .
