എൽഡിഎഫിനെതിരെ പാരഡി നിർമിക്കുന്ന തിരക്കിലാണ് കോൺഗ്രസെന്നും എംഎ ബേബി പരിഹസിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയിലായിരുന്നു സിപിഎം ജനറൽ സെക്രട്ടറിയുടെ വിശദീകരണം.
തിരുവനന്തപുരം: സ്വയം വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടി പ്രവർത്തകർക്ക് ജാഗ്രതക്കുറവുണ്ടായി എന്നും സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനായില്ലെന്നും എംഎ ബേബി പറഞ്ഞു. എൽഡിഎഫിനെതിരെ പാരഡി നിർമിക്കുന്ന തിരക്കിലാണ് കോൺഗ്രസെന്നും എംഎ ബേബി പരിഹസിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയിലായിരുന്നു സിപിഎം ജനറൽ സെക്രട്ടറിയുടെ വിശദീകരണം.
Add Asianetnews as a Preferred Source


