വാഴക്കാലയിൽ ചിന്നമ്മയാണ് മരിച്ചത്. മകൻ ബിനുരാജ് അറസ്റ്റിൽ
കോട്ടയം: ഏറ്റുമാനൂർ കാണക്കാരിക്ക് സമീപം വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വാഴക്കാലയിൽ ചിന്നമ്മയാണ് മരിച്ചത്.85 വയസായിരുന്നു. ഇവരുടെ മകൻ ബിനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചിത്രം: പ്രസാദ് വെട്ടിപ്പുറം
