Asianet News MalayalamAsianet News Malayalam

അഴിമതിക്കെതിരെ പരാതി നൽകിയതിന് വധ ഭീഷണി, സിപിഐ ജില്ലാ നേതാക്കൾക്കെതിരെ പരാതി

മുൻ സംസ്ഥാന കൗൺസിൽ അംഗം സി കൃഷ്ണൻ കുട്ടി, ഉടുമ്പൻ പാല മണ്ഡലം സെക്രട്ടറി വി ധനപാൽ, കെ സജികുമാർ എന്നിവർക്കതിരെയാണ് പരാതി. 

Death threat after filing complaint against corruption complaint against CPI district leaders
Author
Idukki, First Published Oct 6, 2021, 7:58 PM IST

ഇടുക്കി: അഴിമതിക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് വധ ഭീഷണി (death threat) നേരിടുന്നുവെന്ന് പരാതി. സിപിഐ (cpi) ഇടുക്കി ജില്ലാ നേതാക്കൾക്കെതിരെയാണ് വണ്ടൻമേട് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എം.കരുണാകരൻ നായരാണ് ജില്ലാ പൊലീസ് മേധാവിക്കും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ.ശിവരാമനും പരാതി നൽകിയത്. 

read more 'എല്ലാവർക്കും സീറ്റ് കിട്ടില്ല', പ്ലസ് വൺ പ്രവേശനത്തിൽ സ്ഥിതി വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി

മുൻ സംസ്ഥാന കൗൺസിൽ അംഗം സി കൃഷ്ണൻ കുട്ടി, ഉടുമ്പൻ പാല മണ്ഡലം സെക്രട്ടറി വി ധനപാൽ, കെ സജികുമാർ എന്നിവർക്കതിരെയാണ് പരാതി. നേതാക്കളുടെ അഴിമതിക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് വധ ഭീഷണി നേരിടുകയാണെന്നും സംരക്ഷണം വേണമെന്നുമാണ് പരാതിയിലെ ആവശ്യം. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി എന്നാണ് നേതാക്കൾക്കെതിരെയുള്ള ആരോപണം. 

read more ബിജെപി പുനഃസംഘടന: കൃഷ്ണദാസ് പക്ഷത്തിന് അതൃപ്തി, ഭാരവാഹികളെ നിശ്ചയിച്ച ഏകപക്ഷീയമെന്ന് ആരോപണം

read more പ്രിയങ്കയെ വിട്ടയച്ചു, രാഹുൽ ലക്നൗവിൽ, ലഖിംപൂർ സന്ദർശനത്തിന് അനുമതി; വിമാനത്താവളത്തിൽ രാഹുലിന്റെ പ്രതിഷേധം

 

 

Follow Us:
Download App:
  • android
  • ios