മാധ്യമങ്ങളെയും ഇക്കാര്യത്തില്‍ വസീഫ് കുറ്റപ്പെടുത്തി. കോൺഗ്രസിന്‍റെ സൈബര്‍ പോരാളികള്‍ മേയറെ ആക്ഷേപിക്കുന്നുവെന്നും വസീഫ്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെ വേട്ടയാടുകയാണെന്ന് ഡിവൈഎഫ്ഐ പ്രസിഡന്‍റ് വി വസീഫ്. കെഎസ്ആർടിസി ഡ്രൈവറെ മേയർക്കോ എംഎൽഎയ്ക്കോ മുൻപരിചയം ഇല്ല. ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമെന്നും വി വസീഫ്. 

മാധ്യമങ്ങളെയും ഇക്കാര്യത്തില്‍ വസീഫ് കുറ്റപ്പെടുത്തി. കോൺഗ്രസിന്‍റെ സൈബര്‍ പോരാളികള്‍ മേയറെ ആക്ഷേപിക്കുന്നുവെന്നും വസീഫ്. 

Also Read:- മേയര്‍-ഡ്രൈവര്‍ തര്‍ക്കത്തില്‍ പൊലീസിനെതിരെ എം വിൻസെന്‍റ് എംഎല്‍എ; എഎ റഹീമിനെതിരെയും രൂക്ഷ വിമര്‍ശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo