Asianet News MalayalamAsianet News Malayalam

ഇടുക്കിയിൽ നേരിയ ഭൂചലനം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം

വൈകിട്ട് ആറേമുക്കാലോടെയാണ് കെ എസ് ഇ ബിയുടെ സിസ്മോഗ്രാമിൽ 1.2 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 
 

earthquake in idukki kerala
Author
Idukki, First Published May 29, 2021, 10:46 PM IST

ഇടുക്കി: ഇടുക്കി, ആലടി എന്നിവിടങ്ങളിൽ നേരിയ ഭൂചലനം. വൈകിട്ട് ആറേമുക്കാലോടെയാണ് കെ എസ് ഇ ബിയുടെ സിസ്മോഗ്രാമിൽ 1.2 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 


 

Follow Us:
Download App:
  • android
  • ios