പൂക്കോട്ടുംപാടം സ്വദേശി ചന്ദ്രൻ (69) ആണ് മരിച്ചത്. ചായക്കട തൊഴിലാളിയായ ചന്ദ്രൻ കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.

മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടം തട്ടിയേക്കലിൽ പൊട്ടിവീണ വൈദ്യതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. പൂക്കോട്ടുംപാടം സ്വദേശി ചന്ദ്രൻ (69) ആണ് മരിച്ചത്. രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. പൂക്കോട്ടുംപാടത്ത് ചായക്കടയിൽ തൊഴിലാളിയായ ചന്ദ്രൻ കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.

YouTube video player