പേരാമ്പ്രയിൽ നിന്ന് നൂറ് കുപ്പി വിദേശമദ്യം തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 21, Apr 2019, 12:05 AM IST
election squard caught hundred bottle of alcohol
Highlights

അര ലിറ്ററിന്‍റെ നൂറ് കുപ്പികൾ കാറിൽ നിന്നാണ് പിടികൂടിയത്

പേരാമ്പ്ര: പേരാമ്പ്ര രാമല്ലൂരിൽ  മാഹിയിൽ നിന്ന് കൊണ്ട് വന്ന നൂറ് കുപ്പി വിദേശമദ്യം തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി. അര ലിറ്ററിന്‍റെ നൂറ് കുപ്പികൾ കാറിൽ നിന്നാണ് പിടികൂടിയത്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

loader