ജലാൽ, മുഹമ്മദ്‌ ഷാഫി, റബിൻസ് എന്നിവരെയാണ് ചോദ്യം ചെയ്യുക. പൂജപ്പുര ജയിലിൽ മൂന്ന് ദിവസം പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. 

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ വീണ്ടും അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. 
എൻഐഎ കേസിൽ റിമാൻഡിലുള്ള മൂന്ന് പ്രതികളെ ജയിലിൽ ചോദ്യം ചെയ്യും. ജലാൽ, മുഹമ്മദ്‌ ഷാഫി, റബിൻസ് എന്നിവരെയാണ് ചോദ്യം ചെയ്യുക. പൂജപ്പുര ജയിലിൽ മൂന്ന് ദിവസം പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona